സ്ത്രീയുടെ കരുത്ത് കേരളത്തിന് കാണിച്ചു തന്ന നടിയാണ് ഭാവന. തീയില്‍ കുരുത്തത് വെയിലേറ്റുവാടിലെന്ന് അവര്‍ തെളിയിച്ചു. കനല്‍വഴികളിലൂടെ ഇന്നും കൃത്യമായി മുന്നോട്ടു കുതിക്കുകയാണ് താര സുന്ദരി. സംവിധായകന് കമലിന്റെ നമ്മള് എന്ന സിനിമയില്‍ അഭിനയിച്ചു... Read More