നടി അപൂര്‍വക്ക് കല്യാണം.. ആദ്യം രജിസ്റ്റര്‍ വിവാഹം നടത്തിയതാണ്.. ഇപ്പോഴിതാ അടിപൊളി ചടങ്ങോടെ…
1 min read
ആ പ്രണയം മനോഹരമായ അവസ്ഥയിലെത്തിയിരിക്കുന്നു.. മലര്‍വാടി ആട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി അപൂര്‍വ ബോസിന്റെ വിവാഹവീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. അടുത്ത സുഹൃത്തായിരുന്ന ധിമന്‍ തലപത്രയാണ് അപൂര്‍വയുടെ വരന്. ധിമന്റെ വീട്ടുകാരുടെ... Read More