രണ്ട് സിനിമാക്കാര്‍ മരിച്ചാല്‍ മൂന്നാമതാര്,എവിടെ നിന്നാണ് ആദുരന്ത വാര്‍ത്തവരിക?അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്രേസിനിമയിലുള്ളവര്‍.പറയുന്നതും കുറിപ്പിട്ടതും സംവിധായകനും നടനുമായ ലാല്‍ ജോസ് സാറാണ്. അദ്ദേഹത്തിന്റെ post ഇങ്ങിനെ ആദ്യം രവിയേട്ടന്‍ രവി വള്ളത്തോള്‍ അത് കഴിഞ്ഞ് വേലായുധേട്ടന്‍... Read More