RICHA GANGOPADHYAY

തെന്നിന്ത്യന്‍ നടി റിച്ച ഗാന്‍ഗോപധ്യായ്ക്ക് ആണ്‍ കുഞ്ഞ് പിറന്നു.റിച്ച തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.താനും കുഞ്ഞും സുഖമായിരിക്കുന്നു എന്നും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി എന്നും റിച്ച കുറിച്ചു. 2019ലാണ് വിവാഹിതയാകുന്നത്.അമേരിക്കന്‍ സ്വദേശിയായ ജോ ലാന്‍ഗല്ലേയാണ്... Read More

You may have missed