ബോളിവുഡ് നടന്‍ ബിക്രംജീത്ത് കന്‍വര്‍പാല്‍ 52ാംമത്തെ വയസ്സില്‍ കോവിഡ് ബാധിച്ച് അന്തരിച്ചു.മുംബൈ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.കരസേനയില്‍ നിന്ന് വിരമിച്ച ശേഷം 2000ത്തിലാണ് കന്‍വര്‍പാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.പേജ് 3, 2... Read More