ഗായിക സിത്താര കൃഷ്ണകുമാറിനെ പോലെ തന്നെ താരമാണ് മകള്‍ സാവന്‍ റിതു എന്ന സായ്‌വു.സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും വീഡിയോകളും ഫോട്ടോകളും ആരാധകര്‍ എന്നും ഏറ്റെടുക്കാറുണ്ട്.സായ്‌വാണ് ആരാധകരുടെ കണ്ണിലുണ്ണി.അടുത്തിടെ ആരോഗ്യകരമായ ആഹാര ശീലത്തെ കുറിച്ച് അവബോധം... Read More