മോഡലിങ് രംഗത്തും സീരിയലിലും തിളങ്ങി നില്ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍.രാധിക എന്നായിരുന്നു യഥാര്‍ത്ഥ പേര്.ഭാഗ്യമുള്ള പേരായത് കൊണ്ടാകാം സാധികയായത്.സംവിധായകന് വേണുഗോപാലിന്റെ മകളായ സാധിക കോഴിക്കോട് സ്വദേശിനിയാണ്.കോഴിക്കോട് മാനാരി ബിബിനാണ് സാധികയെ വിവാഹം കഴിച്ചിരിക്കുന്നത്. 2009ല്‍... Read More