shalu menon

പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും തന്റെ ജീവിതത്തില്‍ സംഭവിച്ചു എന്നും സത്യാവസ്ഥ എന്താണെന്ന് ചോദിച്ച് മനസ്സിലാക്കിയെങ്കില്‍ ഈ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാമായിരുന്നുവെന്നും നടി ശാലു മേനോന്‍.സത്യം മനസ്സിലാക്കാതെ ആണിനെ ആയാലും പെണ്ണിനെ ആയാലും ആക്ഷേപിക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും... Read More
സരിതയില്‍ തുടങ്ങി ശാലുവില്‍ നിന്ന കേസ്സായിരുന്നു സോളാര്‍ തട്ടിപ്പ്.അതിന് മോഡലായി നിന്ന് ചതിക്കുമൂട്ടുനിന്നു എന്ന കുറ്റം ചുമത്തിയാണ് ശാലു മേനോനെ ചങ്ങനാശ്ശേരിയിലെ തന്റെ നൃത്ത വിദ്യാലയത്തില്‍ നിന്ന് പോലീസ് പിടിച്ചുകൊണ്ട് പോയതും ജയിലിലടച്ചതും. അന്ന്... Read More

You may have missed