ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് അമ്മയറിയാതെ.പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീതു കൃഷ്ണനും നിഖില്‍ നായരുമാണ്.അലീന പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ശ്രീതു അവതരിപ്പിക്കുന്നത്.അമ്പാടി എന്ന നായക കഥാപാത്രത്തെയാണ് നിഖില്‍ ചെയ്യുന്നത്.ഇരുവരും ഒന്നിച്ച് ലൈവില്‍... Read More