വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റായ യുവതിയുടെയും യുവാവായ സുഹൃത്തിന്റെയും മരണത്തില്‍ ദുരൂഹതയേറുന്നു.പാങ്ങപ്പാറ കൈരളി നഗറില്‍ വാടകക്ക് താമസിക്കുകയായിരുന്ന വഞ്ചിയൂര്‍ സ്വദേശി സുനില്‍ 45 വയസ്സും ചേര്‍ത്തല സ്വദേശി റൂബി ബാബു 35... Read More