മകള്‍ക്ക് മൃദംഗം കൊണ്ട് തുലാഭാരം ഒപ്പം ചെറൂണും നടി ഉത്തരയുടെ ഏകമകള്‍ ധീമഹിക്ക് ധന്യമുഹൂര്‍ത്തം…
1 min read
അമ്മയുടെ ആഗ്രഹം മകളിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ് ഉത്തര.. പല തരത്തിലുള്ള തുലാഭാരങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും മൃദംഗം കൊണ്ടൊരു തുലാഭാരം വളരെ വ്യത്യസ്തമാണ്. പ്രശസ്ത നര്‍ത്തകിയായ ഉത്തര ഉണ്ണിയാണ് മകള്‍ ധീമഹിക്ക് മൃദംഗം കൊണ്ട് തുലാഭാരം നടത്തിയത്. മൃദംഗം... Read More