സൂപ്പര്‍ സ്റ്റാര്‍ കൃഷ്ണ മരിച്ചു 400 സിനിമകളിള്‍ അഭിനയിച്ച നടന്റെ മരണത്തില്‍ കടുത്ത ദുഃഖം….
1 min read
മുതിര്‍ന്ന തെലുങ്കു നടന് കൃഷ്ണ അന്തരിച്ചു 80 വയസ്സായിരുന്നു ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ മാറ്റുകയും ചെയ്തു.... Read More