ഹാഫ് സാരി ഉടുക്കാന്‍ അറിയാഞ്ഞിട്ടല്ല.. നന്നായുടുത്താല് ഇത്ര ഭംഗിയുള്ളതു കാണിക്കാന്‍ പറ്റോ, നടി സദ ….
സമൂഹമാധ്യമത്തില്‍ നിറഞ്ഞു നില്ക്കാന് ഇതിലും കുറുക്കു വഴി വേറെയില്ല, 2013-ല്‍ ഡ്രാക്കുള എന്ന സിനിമയിലൂടെ മലയാളത്തില്‍ അഭിനയിച്ച ശ്രദ്ധ. തെലുങ്ക്, തമിഴ്, കന്നഡ, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലഘട്ടം മുതല്‍ തന്നെ സിനിമയില്‍ ഗ്ലാമറസ് റോളുകള്‍ ചെയ്തിരുന്ന നടി കൂടിയാണ് സദ.
കിച്ച സുദീപ് അഭിനയിച്ച കൊട്ടിഘോബ്ബ 3-യാണ് സദയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ഇനി ഇറങ്ങാന്‍ പോകുന്ന രണ്ട് സിനിമകളും തെലുങ്കിലുള്ളതാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സദ ഗ്ലാമറസ് വസ്ത്രങ്ങളിലാണ് നിറഞ്ഞു നില്‍ക്കാറ്. ആ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളെല്ലാം സദ പങ്കുവെക്കാറുണ്ട്. പലപ്പോഴും അതിന്റെ ഫോട്ടോസ് ഇങ്ങ് മലയാളികള്‍ക്ക് ഇടയില്‍ പോലും വൈറലാവാറുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ഹാഫ് സാരി ധരിച്ച് ഹോട്ട് ലുക്കില്‍ നില്ക്കുന്ന സദയുടെ ഫോട്ടോസാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മൂവി സ്റ്റീല്‍ ആണെന്നാണ് സദ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ വച്ചാണ് സദയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. സതീഷ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. FC