ജയറാമിന്റെ മകള്‍ നിവിന്‍ പോളിയുടെ നായിക.. അനു ഇമ്മാനുവല്‍ തന്നെയാണ്.. വൈബ്…..
ജയറാമും സംവൃത സുനിലും നായിക നായകന്മാരായ സ്വപ്ന സഞ്ചാരി എന്ന സിനിമയില്‍ മകളുടെ വേഷത്തില്‍ ബാലതാരമായി അഭിനയിച്ച അനു ഇമ്മാനുവല്‍ ശേഷം അന്യ ഭാഷ ചിത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ഇടക്കൊന്നു വന്നു നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിക്കാന്‍ വലിയ റോളൊന്നു മായിരുന്നില്ല എങ്കിലും അനു മലയാളത്തിലെത്തി.
തെലുങ്കിലാണ് കൂടുതലും അഭിനയിക്കുന്നത് ഇടക്ക് തമിഴ് സിനിമകളിലും അഭിനയിച്ചു. അനു ഇന്‍സ്റ്റാഗ്രാമില്‍ ആക്ടിവാണ്. അതിലൂടെ ആരാധകര്‍ക്ക് വേണ്ടി കുറച്ചു ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഭാരത് റവയില്‍ എന്ന പ്രമുഖ ഫോട്ടോഗ്രാഫര്‍ എടുത്ത അനുവിന്റെ പുതിയ ഹോട്ട് ലുക്ക് ഫോട്ടോസാണ് ആരാധകരുടെ മനസ്സിനെ കുളിരു കോരിക്കുന്നത്. രശ്മിത താപയാണ് സ്റ്റൈലിംഗ് ചെയ്തത്. നിങ്ങളുടെ ഡ്രസിങ് സെന്‍സ് അപാരമാണെന്നാണ് ഒരു ആരാധകന് നല്കിയ കമന്റ്. ഓറഞ്ച് ഡ്രസ്സ് നന്നായി ചേരുന്നുവെന്ന് ഒരുപാട് പേര് കമന്റ് ഇട്ടിട്ടുണ്ട്. കാരണം അത്രക്കുണ്ട് ആ ഡ്രെസ്സില്‍ അനു. FC