ഒന്ന് വേഷം മാറിയത് തനി പിച്ചക്കാരി നടി സ്നേഹ ശ്രീകുമാറിന് പറ്റിയത് അബദ്ധമോ.. മേക്കപ്പ്മാന് ചതിച്ചതോ…
ഒരാളെ അങ്ങനെ മാറ്റാന്‍ കഴിയുന്നവന് പുലിയല്ല പുപ്പുലിയാണെന്നാണ് എല്ലാവരും സാക്ഷ്യപെടുത്തുന്നത്..കേരളത്തെമ്പാടും ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ‘മറിമായത്തിലെ ഒരു കഥാപാത്രത്തിന്റെ ലുക്കാണിത്. നാടോടി സ്ത്രീയുടെ വേഷത്തിലാണ് ഈ നടി എത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ആ താരമാണോ എന്ന് പോലും മനസ്സിലാകാത്ത തരത്തിലാണ് മേക്കേവര്‍. പറഞ്ഞ് വരുന്ന ഫോട്ടോയിലെ താരം വേറെ ആരുമല്ല. സ്നേഹ ശ്രീകുമാറാണ്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ചിലര്‍ ഈ പറക്കും തളിക സിനിമയിലെ നിത്യ മേനോന്റെ കഥാപാത്രവുമായി താരതമ്യപ്പെടുത്തുന്നുമുണ്ട്.
‘മേക്കപ്പ് മാന്‍.. പൊളിച്ചു, ഇത് പൊളിക്കും, കുറച്ച് മേക്കപ്പൊക്കെ ആകാമായിരുന്നു, ഇത് സ്നേഹയല്ലേ,വല്ല്യ മൂക്കുത്തിയിട്ടാല്‍ അറിയില്ലാന്നു കരുതിയോ, ബസന്തി അല്ലെ ഇത്, ഇഡലി ഗര്‍ഭ ദോശ ഗര്‍ഭ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. കാലങ്ങളായി അഭിനയ രംഗത്ത് സജീവമായി തുടരുന്ന ആളാണ് സ്നേഹ ശ്രീകുമാര്‍. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സ്നേഹ, ഒരു കഥകളി കലാകാരി കൂടിയാണ്. 2019ല്‍ ആയിരുന്നു സ്നേഹയുടെയും നടന് ശ്രീകുമാറിന്റെയും വിവാഹം. കേദാര്‍ എന്ന മകനും ഈ ദമ്പതികള്‍ക്ക് ഉണ്ട്. അടുത്തിടെ ആയിരുന്നു സ്നേഹയും ശ്രീകുമാറും തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ‘4 വര്‍ഷം മുമ്പുള്ള ഡിസംബര്‍ 11. സംഭവബഹുലമായ 4 വര്‍ഷങ്ങള്‍. അങ്ങനെ വിജയകരമായി മുന്നോട്ട്..’എന്നാണ് ഇരുവരും അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. FC