ബിനു അടിമാലിയെ വീണ്ടും നാണം കെടുത്തി.. ഒരു രക്ഷയുമില്ലാതെ താരം.. ഏറ്റവും മോശ സമയം….
ഗള്‍ഫില്‍ പോയി പരിപാടി അവതരിപ്പിച്ചു കൂവല്‍ കിട്ടി മടങ്ങി, കൂടാതെ ട്രോള്മാര് പച്ചക്കങ്ങ് കടിച്ചു കീറുകയാണ്, അതിനിടയിലിതാ കിട്ടിയ ഒരു ഉദ്ഘാടനവും ചളകൊളമായിരിക്കുന്നു, ഒന്നിനെന്നുപറഞ്ഞു കൂട്ടികൊണ്ടുപോയി മൂന്നെണ്ണം ഉദ്ഘാടിപ്പിച്ചാണത്രെ വിട്ടത്. ബിനുതന്നെ പറയുന്നു ഒരിക്കല്‍ ഒരാള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞങ്ങള്‍ മൂന്ന് പേര് ചേര്‍ന്ന് തുടങ്ങുന്ന ഒരു ചെറിയ സംരംഭം ഉണ്ട്, വന്ന് ഒന്ന് റിബണ്‍ കട്ട് ചെയ്യണം എന്ന്. ഒരു സഹായം ഒക്കെ വിളിച്ച് ചോദിച്ചാല്‍ ആര്‍ക്ക് ആണെങ്കിലും ദക്ഷിണ മാത്രം വാങ്ങി ഉദ്ഘാടന കര്‍മ്മം ചെയ്തു കൊടുക്കുന്ന ആളാണ് ഞാന്‍.
പണം ഒരിക്കലും വില പേശി വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാറില്ല. അയാള്‍ വിളിച്ചപ്പോഴും ചെറിയൊരു ബിസിനസ്സിന് നമ്മളെ കൊണ്ട് കഴിയുന്ന സഹായം ആവട്ടെ എന്നേ ഞാന്‍ കരുതിയുള്ളൂ, സ്ഥലത്ത് എത്തിയപ്പോള്‍ അത് വലിയൊരു കോംപ്ലെക്സ് ആണ്. അതിനകത്ത് മൂന്ന് പേര് നടത്തുന്ന മൂന്ന് ഷോപ്പുകളാണ്. ഒരു ഷോപ്പ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. അയാളത് സിംഗിള്‍ പേമെന്റില്‍ ഒതുക്കി. അത് പറയാമായിരുന്നു എന്ന് ഞാന്‍ പറഞ്ഞതിനെയാണ് ബിനു അടിമാലി ഇടുക്കി ജില്ലയ്ക്ക് പോലും അപമാനം ഉണ്ടാക്കുന്ന വിധം പെരുമാറി എന്ന നിലയില്‍ പറഞ്ഞ് പ്രചരിപ്പിച്ചത്. എന്നിട്ട് ആ മൂന്ന് ഷോപ്പുകളും ഞാന്‍ തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ബിനു അടിമാലി പറയുന്നു. എന്തായാലും മോശം സമയമാണ് താരത്തിന്. FC