Gossips

ചെന്നൈയില്‍ പനൈയൂരിലെ വീട്ടിലാണ് റിയാസ്ഖാന്‍ താമസിക്കുന്നത്.കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണിലാണ്രാജ്യം.എല്ലാവരും അതനുസരിച്ച് സ്വന്തം വസതികളില്‍ തമ്പടിച്ചിരിക്കുകയാണ്.അതിനിടയിലാണ് തന്റെ വീടിന് മുമ്പിലൂടെ ഒരു കൂട്ടം യുവാക്കള്‍ തമാശയുമായി കടന്ന് പോകുന്നത് റിയാസ്ഖാന്റെ ശ്രദ്ധയില്‍പ്പെട്ടത്.ഉടന്‍ അദ്ദേഹം... Read More
ഒന്നു തെളിഞ്ഞു വന്നതാണ്,എന്നാല്‍ അവരെ മാനം കെടുത്തിയെഅടങ്ങൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാന്‍ സാധിക്കും.മൂന്ന് ടെലിവിഷന്‍ ഹാസ്യ പരമ്പരകളിലെ പെണ്‍മക്കളായി തിളങ്ങുന്നവരാണ്ഉപ്പും മുളകിലുമുള്ള ലച്ചുവും.തട്ടീംമുട്ടീംയിലുള്ള മീനാക്ഷിയും,M80 മൂസയിലുള്ള റസിയ എന്ന അഞ്ജു ശശിയും.ഈ മൂന്ന്... Read More
വിദേശത്ത് പോയി പരിപാടികളെല്ലാം വിജയിപ്പിച്ച് മടങ്ങിയെത്തിയതായിരുന്നു നടിയും ഗായികയുമായ കനിക കപൂര്‍.എന്നാല്‍ ഇവിടെ എത്തിയിട്ടും അടങ്ങിയിരിക്കാതെ താര സുന്ദരി കറങ്ങിതിരിഞ്ഞു നടന്നത്.വമ്പന്‍ ഹോട്ടലുകളിലും പാര്‍ട്ടികളിലും മാളുകളിലുമെല്ലാമായിരുന്നു.വിദേശത്ത് നിന്ന് വന്നവരെ പരിശോധിച്ച് റിസള്‍ട്ട്വന്നപ്പോള്‍ അതാ കനികയും... Read More
കൊറോണക്കാലത്തെ ഓരോ കുസൃതികള്‍ മകള്‍ വക! എന്ന അടിക്കുറിപ്പോടെയാണ് മകള്‍ മറിയം ദുല്‍ഖര്‍സല്‍മാനെ അണിയിച്ചൊരുക്കിയതിന്റെ ഫോട്ടോകള്‍ POST ചെയ്തിരിക്കുന്നത്.വലതു കൈയ്യിലെ നഖങ്ങളിലെല്ലാം നെയില്‍ പോളീഷും ഒപ്പം കൈപത്തിയില്‍ പച്ച കുത്തിയ പോലെ ഒരു ചിത്രശലഭത്തെയും... Read More
നടന്‍ കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കള്‍ ആദ്യം ശ്രദ്ധ നേടിയത് സോഷ്യല്‍ മീഡിയായിലൂടെയായിരുന്നു.അതെ നവ മാധ്യമങ്ങളില്‍ നാല് പേരും സജ്ജീവമായിരുന്നു. നൃത്തനൃത്യങ്ങള്‍,ഡബ്ബിങ്ങുകള്‍,ടിക്ക്‌ടോക്കുകള്‍,ഫിറ്റ്‌നസുകള്‍ എല്ലാം അവര്‍ ഷെയര്‍ ചെയ്തു കൊണ്ടേയിരുന്നു. അവിടെ തുടങ്ങിയ കൃഷ്ണകുമാര്‍,സിന്ധു കൃഷ്ണകുമാര്‍... Read More
എത്രയെത്ര വിവാഹങ്ങള്‍ മുടങ്ങി, ഒട്ടനവധി വിവാഹങ്ങള്‍ ത്രിശങ്കുവിലാണ് നില്‍ക്കുന്നത്.ഒന്നിനും ഒരു തീരുമാനവും ആകാത്തതിനാല്‍ വധുവരന്മാരും ബന്ധുക്കളും ആകെ അങ്കലാപ്പിലാണ്.കൊറോണ എന്ന ദുരന്തമാണ് എല്ലാ വിവാഹത്തെയും തകര്‍ത്ത് തരിപ്പണമാക്കികളഞ്ഞത്.നെയ്ത് കൂട്ടിയ സ്വപ്‌നങ്ങള്‍ക്കെല്ലാം നീണ്ട അവധി വന്നതില്‍... Read More
ബോളിവുഡിലെ ചോക്ലേറ്റ് നായകനായ ഋഷി കപൂറിന്റെ മരണംതീരെ പ്രതീക്ഷിച്ചിരുന്നില്ല.ഇര്‍ഫാന്‍ഖാന്‍ മരണപ്പെട്ടതിന്റെ ദു:ഖത്തില്‍ നിന്ന് മോചിതരാകും മുമ്പേയാണ് ബോളിവുഡിനെ നടുക്കി കൊണ്ട് ഋഷികപൂര്‍ ലോകത്തോട് വിടവാങ്ങിയത്.കൊറോണ കാലവും അതിനോടനുബന്ധിച്ച ലോക്ക്ഡൗണും ആയതിനാല്‍ 20 പേര്‍ക്കായിരുന്നു ശവസംസ്‌കാര... Read More
രാക്ഷസി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. അത് സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് നടി ജ്യോതിക തഞ്ചാവൂരിലെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചതിനെകുറിച്ചും അവിടുത്തെ വൃത്തിഹീനമായ സാഹചര്യത്തെ കുറിച്ചുംതുറന്നടിച്ചത് പൊതു വേദിയില്‍ വേണ്ടപ്പെട്ടവരുടെ മുന്നില്‍... Read More
ഭൂമിയുടെ സ്പന്ദനം മാത്ത് മാറ്റിക്‌സിലാണെന്ന് മുമ്പ് സ്ഫടികം എന്ന ചിത്രത്തില്‍ തിലകന്‍ പറയുന്നുണ്ട്.അതുപോലെ 1950കള്‍ മുതല്‍ 1960 വരെ യുവ ഹൃദയങ്ങളുടെ സ്പന്ദനമായിരുന്നു നിമ്മി ബോളിവുഡ് നടി.നിമ്മി എന്ന നവാബ് ബാനു 1933ല്‍ ഉത്തര്‍... Read More
വിവാഹം കഴിക്കാന്‍ എന്തിന് താമസിക്കണം എല്ലാ സൗഭാഗ്യങ്ങളുംഒത്ത് വന്നിട്ടൊരു കല്ല്യാണത്തിന് കാത്ത് നിന്നാല്‍ മൂത്ത് നരച്ച്കുഴിയില്‍ പോകാനായിരിക്കും യോഗം.അതുകൊണ്ട് കല്ല്യാണപ്രായം എത്തിയാല്‍ അന്നത്തെ ചുറ്റുപാടിനനുസരിച്ച് ഒരു പെണ്ണിനെ കെട്ടുക. ചിലപ്പോള്‍ അവള്‍ക്കൊരു രാജകുമാരിയാകാന്‍ യോഗമുണ്ടെങ്കില്‍... Read More

You may have missed