ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി,ദിലീപിന്റെ കൈയ്യില്‍ ഇളയ മകള്‍,മഹാലക്ഷ്മി ഒപ്പം കാവ്യയും
കഴിഞ്ഞ ദിവസം ദിലീപും കാവ്യമാധവനും കാവ്യയുടെ നാടായ നീലേശ്വരത്ത് മന്നമ്പ്രത്ത് കാവില്‍ ദര്‍ശനത്തിനെത്തിയത് വാര്‍ത്തയായിരുന്നു.ദര്‍ശനം പൂര്‍ത്തിയാക്കിയതിന്റെ പിറ്റേ ദിവസം ഹൈക്കോടതി വിധി വന്നു.ദിലീപ് നേരിടുന്ന കേസിന്റെ വിചാരാണ ആറ് മാസം കൂടി നീട്ടണമെന്ന് പറഞ്ഞ് സുപ്രീകോടതിയിലേക്ക് അപേക്ഷ അയച്ചു.
ദര്‍ശനഫലമായി വിശ്വാസികള്ക്കിതെടുക്കാം.ഉഗ്ര മൂര്‍ത്തിയായ മന്നമ്പ്രത്ത് കാവിലമ്മ ദേവി ശക്തി സ്വരൂപിണിയാണ്.ഏത് പ്രാര്‍ത്ഥനയ്ക്കും ഫലം പൂര്‍ത്തിയാണ്.എന്തായാലും ഈ ക്ഷേത്ര ദര്‍ശന സമയത്ത് ദിലീപും കാവ്യയും മാത്രമായിരുന്നു ഒപ്പം മകളായ മഹാലക്ഷമിയും മീനാക്ഷിയും ഉണ്ടായിരുന്നില്ല.ഉഷ പൂജ ദര്‍ശനം പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷം കൊച്ചിയിലേക്ക് മടങ്ങുന്നതിന് മുമ്പ് യാത്ര പറയുന്ന സമയത്തെടുത്ത ചിത്രമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദിലീപിന്റെ കൈയ്യില്‍ മഹാലക്ഷിമിയിരുന്ന് ആരോടൊ യാത്ര പറയുന്നതാണ് ഒപ്പം കാവ്യ കൈയ്യില്‍ ഒരു വാട്ടര്‍ ബോട്ടിലുമായി നില്‍ക്കുന്നുണ്ട്.ദിലീപിന്റെ മറവില്‍ ഒരു പെണ് കുട്ടികൂടിയുണ്ട് അത് മീനാക്ഷിയാണോ എന്നറിയില്ല.ഈ ഫോട്ടോയില്‍ തന്നെ മഹാലക്ഷിയുടെ മുഖം കാണിക്കാത്തത്തില്‍ നിരാശയിലാണ് ആരാധകര്‍.ഇത് പോലെയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള്‍ അലംഗൃതയുടെ മുഖം കാണിക്കാറില്ല.