ശരീര പ്രദര്‍ശനം മാത്രമല്ല സാനിയയുടെ മെയ് വഴക്കവും കാണണം… കണ്ണുതള്ളികുന്ന കളികളിതാ…..
വന്നതേ ഡാന്‍സ് കളിച്ചുകൊണ്ടാണ് അത് ഇപ്പോഴും തുടരുന്നു സാനിയ ഇയ്യപ്പന്‍ ഒരു മാജിക്കല്‍ വുമണ്‍ തന്നെയാണ് അഭിനയിക്കാനും നൃത്തം ചെയ്യാനും അവര്‍ക്കു വല്ലാത്തൊരു ആഗ്രഹമാണ്, ഓരോ പെര്‍ഫോമെന്‍സും നോക്കിയാല്‍ അത് മനസ്സിലാകും, ക്വീന്‍ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. ആ സിനിമ തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതിന് ശേഷം നിരവധി സിനിമകളിലാണ് സാനിയ അഭിനയിച്ചിട്ടുള്ളത്. പ്രേതം 2, ലൂസിഫര്‍, ദി പ്രീസ്റ്റ്, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, സല്യൂട്ട് എന്നിവയെല്ലാം സാനിയ ആരാധകര്‍ ഏറ്റെടുത്ത സിനിമകളാണ്..
സാനിയയുടെ അസാധ്യ മെയ് വഴക്കം പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു ഡാന്‍സ് വര്‍ക്ക് ഷോപ്പില്‍ സാനിയ ചെയ്ത കലക്കന്‍ ഡാന്‍സിന്റെ വീഡിയോ ആരാധകരെയും മലയാളികളെയും അമ്പരിപ്പിച്ചിരിക്കുകയാണ്. സാനിയ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുറ്റിനും വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങള്‍ നില്‍ക്കുമ്പോഴാണ് സാനിയയുടെ പ്രകടനം. അവരുടെ കൈയ്യടിയും ആര്‍പ്പുവിളികളും നേടി കൊണ്ടാണ് സാനിയ നൃത്തം ചെയ്തത്. നിവിന്‍ പോളിക്കൊപ്പമാണ് സാനിയയുടെ നെക്സ്റ്റ് റിലീസ് ചിത്രം. FC