നടി അവതാരിക രഞ്ജിനി ഹരിദാസ് വെള്ളത്തിലാണ്… ഗ്ലാസും മാറി മാറി വെക്കുന്നു….
അവതാരികയില്‍ നിന്ന് അഭിനയത്തിലേക്ക് അവിടെ നിന്ന് സഞ്ചാരത്തിലൂടെ വിവരണങ്ങള്‍ എല്ലാം കേള്‍ക്കാന്‍ രഞ്ജിനിക്ക് ആളെ കിട്ടിയതു അവരുടെ നല്ല പെരുമാറ്റം കൊണ്ടാണ് ആദ്യം ഇഷ്ടപെടാതിരുന്നെങ്കിലും പതുക്കെ രഞ്ജിനി ആളുകളുടെ ഹൃദയം കിഴടക്കി, ഇപ്പോഴിതാ തന്റെ ആരാധകരുടെ സുഖവിവരം അന്വേഷിച്ചു കൊണ്ട് രഞ്ജിനി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
ഒരു പൂളില്‍ നില്ക്കുന്ന സെല്‍ഫി വീഡിയോയാണ് രഞ്ജിനി പോസ്റ്റ് ചെയ്തത്. ”എങ്ങനെയിരിക്കുന്നു? ഞാനൊരു പൂളില്‍ ചില്ല് ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.. പക്ഷെ ഒരു രോഗിയായി കട്ടിലില്‍ ചുരുണ്ടുകിടക്കുന്നു..”, രഞ്ജിനി വീഡിയോടൊപ്പം കുറിച്ചു. എന്തായാലും രഞ്ജിനിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ ലക്ഷക്കണക്കിനുണ്ടെന്ന് ഈ വീഡിയോ ഇറങ്ങിയപ്പോള്‍ മനസ്സിലായി അത്രയ്ക്ക് ലൈക്കും കമന്റും വാരിക്കൂട്ടി രഞ്ജിനി. FC