ആരും മാറിനിന്നില്ല ജിപി ഗോപിക ഹല്‍ദി നടിമാരുടെ സംഘം കളറാക്കുന്ന.. മിയാ, സ്വാസിക, പൂജിത മുതലെല്ലാവരും…

അതെ ആഘോഷിക്കാന്‍ അവസരം കിട്ടിയാല്‍ പിന്നെ തിരിഞ്ഞുനോട്ടമില്ല അതുകൊണ്ടുതന്നെ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും ഹല്‍ദി ആഘോഷം കളറാക്കി മാറ്റാന്‍ സുഹൃത്തുക്കളായ ഇവര്‍ക്ക് കഴിഞ്ഞു.
നടിമാരായ മിയ, പൂജിത തുടങ്ങി കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസിക വരെ പ്രിയ സുഹൃത്തിനു വേണ്ടി ചടങ്ങിനെത്തുകയുണ്ടായി. ഷഫ്ന, കുക്കു, ജീവ തുടങ്ങിയ ടെലിവിഷന്‍ സ്റ്റാര്‍സും പരിപാടിക്കു മാറ്റുകൂട്ടി ചടങ്ങിന്റെയും ആഘോഷത്തിന്റെയും ചിത്രങ്ങള്‍ ഗോപികയും ജിപിയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
ജനുവരി 28നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഗോവിന്ദ് പത്മസൂര്യ ഗോപിക അനില്‍ വിവാഹം. വിവാഹ ആഘോഷങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടിരിക്കുന്നത് ഗോപികയാണ്. വിവാഹത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ബ്രൈഡ് ടു ബി ആഘോഷമാക്കിയിരുന്നു ഗോപിക അനില്‍. FC