ആരാധകരുടെ പ്രിയങ്കരി മധുബാലയെ കണ്ടൊ.അവരുടെ രണ്ട് പെണ്മക്കളുമിതാ.
51 വയസ്സിന്റെ നെറുകയിലെത്തിയിരിക്കുകയാണ് മധുപാല എന്ന സുന്ദരി.
യോദ്ധ,എന്നോടിഷ്ടം കൂടാമോ, നീല ഗിരി,ഒറ്റയാള്‍
പട്ടാളം,സംസാരം ആരോഗ്യത്തിന് ഹാനികരം.
തമിഴില്‍-റോജ, ജെന്റില്‍ മാന്‍,എന്നീ ചിത്രങ്ങള്‍ കണ്ടവരൊന്നും ഒരിക്കലും മറക്കില്ല മധുവിനെ.അവര്‍
അഭിനയിക്കാത്ത ഭാഷകള്‍ കുറവാണ്.
ഹിന്ദി,കന്നട,തെലുങ്ക്,മലയാളം,തമിഴ് ഭാഷകളിലെല്ലാം അഭിനയിച്ച മധുവിന് എല്ലാ നാട്ടിലും ആരാധകരുടെ വന്‍ നിര തന്നെയുണ്ട്.2017ല്‍ D4 ജൂനിയര്‍ v/s സീനിയര്‍ എന്ന ഡാന്‍സ് ഷോയിലും മധു ജഡ്ജായെത്തി.മറ്റ് ഭാഷകളിലും മിനി സ്ക്രീന്‍ താരമായി
നിറഞ്ഞ് നില്ക്കാന് മധുവിനായി.1999 ലാണ് ആനന്ദ്
ഷായെ മധു വിവാഹം കഴിക്കുന്നത്.
എന്നാല്‍ ഒരിക്കല്‍ പോലും ആനന്ദ് തന്റെ ഭാര്യയുടെ
ജോലിക്ക് അതായത് അഭിനയത്തിന് ഒരു തടസ്സമായി നിന്നില്ല.എങ്ങിനെയാണോ വിവാഹത്തിന് മുമ്പ് അതെ പോലെ തന്നെ പിന്നെയും സിനിമയില്‍ നിറഞ്ഞ് നില്ക്കാന് മധുവിന് കഴിഞ്ഞു.
ലോക്ക്ഡൗണ്‍ ആയത് കൊണ്ട് താരങ്ങളെല്ലാവരും
വീട്ടില്‍ തന്നെയാണല്ലൊ ആ ഒരു വേളയിലാണ്
തന്റെ സുന്ദരികളായ പെണ് മക്കളെ മധു ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്നത്.നവമാധ്യമത്തില്‍
അവരുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് മധു
കുറിച്ചതിങ്ങിനെ-
മൂത്തയാല് കിയ,രണ്ടാമത്തെ ആള് അമേയ. വീട്ടിലെ
രസകരമായ മുഹൂര്‍ത്തങ്ങളും മധു ഷെയര്‍ ചെയ്തിട്ടുണ്ട്.അമ്മയെ പോലെ മക്കളും സുന്ദരികളാണ്.
ഫിലീം കോര്‍ട്ട്.