മകള്‍ മഹാലക്ഷ്മിയുടെ തലമൊട്ടയടിച്ച് കാവ്യാമാധവന്, കൂടെ അന്നദാനവും… ദിലീപ് ഇല്ല……

കേസില്‍ പെട്ട് വലയുകയാണ് ദിലീപും കുടുംബവും, എന്നും ചോദ്യം ചെയ്യലും വിളിച്ചു വരുത്തലും മണിക്കൂറുകള്‍ പോലീസിന് മുന്നില്‍, ഇതിലും വലിയൊരു ശിക്ഷ വേറെയൊന്നും കിട്ടാനില്ല.
ചോദ്യചെയ്യലിന് ശേഷം കാവ്യ തന്റെ മകള്‍ മഹാലക്ഷ്മിയുമായി ഒരു അന്നദാനം നടത്തുന്നു അതോടൊപ്പം മകളുടെ മുടിയും വടിച്ചുകളഞ്ഞിട്ടുണ്ട്, കാവ്യ മാധവന്- ദിലീപ് ദമ്പതികളുടെ ഇളയ മകള്‍ മഹാലക്ഷ്മിയുടെ തലമൊട്ടയടിച്ച ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകരുടെ ഇടയില്‍ വൈറല്‍ ആകുന്നത്.
കാവ്യയും മഹാലക്ഷ്മിയും കാവ്യയുടെ അച്ഛനും അമ്മയും ഒരുമിച്ച് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോയിലെ പ്രധാന ആകര്‍ഷണം മഹാലക്ഷ്മി തന്നെയാണ്. മുമ്പ് കണ്ടിട്ടുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തല മൊട്ടയടിച്ചാണ് മഹാലക്ഷ്മിയെ കാണാനാകുന്നത്.
കാവ്യ മകള്‍ക്ക് ചോറ് വാരിക്കൊടുക്കുന്നതും കാണാം 2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മിയുടെ ജനനം. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നല്‍കിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. എല്ലാ ദുരിതങ്ങളും വേഗം തീരട്ടെ FC