മുകള്‍ ഭാഗത്ത് വസ്ത്രങ്ങളൊന്നുമില്ല ശരീരം മൂടാന്‍ വെറുമൊരു ഷോള്.. നടി റീമ കല്ലിങ്കലിന്റെ പുത്തനിരുത്തം…
സിനിമകള്‍ ഇല്ലെങ്കിലും നവ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കാന് റീമ താന്‍ ഏറ്റവും ഇഷ്ടപെടുന്ന വഴി തിരഞ്ഞെടുക്കുകയാണ്.. അതുകൊണ്ടു തന്നെ അടിപൊളിയാണ് ഇത്തവണത്തെ ഫോട്ടോഷൂട്ട്.. അരക്ക് മുകളിലേക്ക് വസ്ത്രങ്ങളില്ലാതെ നഗ്നത മറിക്കാന്‍ ഒരു ഷോള് ആണ് താരം അണിഞ്ഞിരിക്കുന്നത്, മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ റിമ കല്ലിങ്കലിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു.
പച്ചനിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് റിമ എത്തിയത്. പ്ലെയിന്‍ പച്ച, മഞ്ഞയും പച്ചയും ചേര്‍ന്ന ചെക്ക് എന്നീ മെറ്റീരിയലുകളാണ് വസ്ത്രത്തിനായി തിരഞ്ഞെടുത്തത്. ബാക്ക് ലെസ് വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്. സില്‍വര്‍ ആക്സസറീസാണ് പെയര്‍ ചെയ്തത്. ഹെവി ഹൈഡ് ചെയിനാണ് ഹൈലൈറ്റ്. പുത്തന്‍ ഫോട്ടോഷൂട്ടില്‍ താരത്തിന്റെ കയ്യിലെ ടാറ്റു മുഴുവനായും കാണാം. ‘കാത്തിരിപ്പ്’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. യവനസുന്ദരി, എന്തൊരു ഭംഗി, എന്നെല്ലാം ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. FC