നടി അനുശ്രീ വിവാഹമോചതയായി പ്രണയിച്ചത് ഒളിച്ചോടിയതും ഒരുകുഞ്ഞിനെ ഉണ്ടാക്കാന്‍ മാത്രം…..
വേണ്ടാ വേണ്ടാന്നു പറഞ്ഞാല്‍ കേള്‍ക്കാന്‍ പ്രണയിക്കുന്നവര്‍ക്ക് കഴിയില്ല വാശിപിടിച്ചു ഒന്നാകും, ഒന്നായ രാത്രി മുതല്‍ തുടങ്ങും വേണ്ടായിരുന്നു എന്ന്, പക്ഷെ മറ്റുള്ളവരെ ബോധ്യപ്പെടുത്തലാകും പിന്നെയുള്ള ജീവിതം അതിനിടയില്‍ ഒന്നോ രണ്ടോ കുഞ്ഞും ജനിക്കും.
അത്തരത്തിലൊരനുഭവത്തിലെത്തിയിരിക്കുകയാണ് സീരിയല്‍ നടി അനുശ്രീയുടെ ജീവിതം, നല്ല നിലവാരത്തില്‍ നില്ക്കുമ്പോള് അവരൊരു പ്രണയത്തില്‍ കുടുങ്ങി പ്രണയപരവശരായ അനുശ്രീയും വിഷ്ണുവും ആരെയും വകവെക്കാതെ അനുസരിക്കാതെ ഒന്നായി ആ ഒന്നാകലില്‍ ഒരുകുഞ്ഞും ജനിച്ചു, മൂന്നായി ചേര്‍ന്ന് നില്‍ക്കേണ്ട സമയത്തു വേര്‍പിരിയല്‍ വാര്ത്തയാണുവരുന്നത്, അമ്മയായ വിശേഷവും വാര്‍ത്തകളില്‍ നിറഞ്ഞു. അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങില്‍ തന്റെ ഭര്‍ത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്. അന്ന് ആരാധകര്‍ വിഷ്ണുവിന്റെ അസാന്നിധ്യത്തെ കുറിച്ച് സംശയിച്ചെങ്കിലും ആ സംശയങ്ങളുടെ സത്യാവസ്ഥ ഇന്ന് പുറത്തു വന്നിരിക്കുന്നു.
ഇപ്പോഴിതാ ഒരു ഞെട്ടിപ്പിക്കുന്ന സത്യവുമായി അനുശ്രീ എത്തിയിരിക്കുകയാണ്. അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന് അനുശ്രീ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കു വെച്ചിരിക്കുകയാണ് ഇപ്പോള്‍. എന്റെ ജീവിതത്തെ കുറിച്ചുള്ള സത്യം എന്ന് എഴുതിയാണ് താരം കുറിപ്പ് തുടങ്ങുന്നത്. ഡിവോഴ്സ് ഒരു ട്രാജടിയല്ല. സങ്കടമായ ഒരു ജീവിതത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നതാണ് ട്രാജഡി എന്ന് പറയുന്നത്. ആരും വിവാഹം വേര്‍പ്പെടുത്തിയത് കാരണം കൊണ്ട് മരിച്ചിട്ടില്ല. ഒരു മായാ ലോകത്തെ വിശ്വസിച്ചു കൊണ്ട് ഒരുപാട് വേദന സഹിക്കേണ്ടതില്ല. മറിച്ച് സത്യത്തെ സ്വീകരിക്കുക എന്ന് പറഞ്ഞാണ് അനുശ്രീ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അനുശ്രീയുടെ വളക്കാപ്പ് ചടങ്ങില്‍ പോലും ഇരുവരും ഭയങ്കര സന്തോഷത്തില്‍ ആയിരുന്നു. ഇവര്‍ക്കിടയില്‍ പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം. FC