ഗായിക ശ്രേയ ഘോഷാല്‍ അമ്മയാകുന്നു താരം തന്നെ പുറത്തുവിട്ട സന്തോഷ വാര്‍ത്ത
നീണ്ട നാളത്തെ പ്രണയം.2015ല്‍ ആ പ്രണയം വിവാഹത്തില്‍ കലാശിച്ചു.പിന്നേയും ആറ് വര്‍ഷത്തെ തിരക്കും ,കാതിരിപ്പും.ഇനി ആ സന്തോഷം കൂടി സംഭവിക്കുകയാണ്.ആരാധകരുടെ പ്രിയ ഗായിക ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായക്കും കുഞ്ഞ് പിറക്കാന്‍ പോകുകയാണ്.ലോകം മുഴുവന്‍ ആരാധകര്‍ ഉള്ള ശ്രേയ ബോളിവുഡിലാണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുളളതെങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും അവര്‍ ആലപിച്ചു.
ഹിന്ദി,ഉറുദു,ആസാമിസ്,ബംഗാളി,ഗോജ്പുരി,കന്നഡ,ഒഡിയ,മലയാളം,പഞ്ചാബി,തമിഴ്.മറാത്തി,തെലുങ്ക് തുടങ്ങി ഒട്ടനവധി ഭഷകളിയാണ് ശ്രയ പാടിയത്.മലയാളത്തില്‍ ജയചന്ദ്രനാണ് ശ്രേയ ഘോഷാലിനെ കൊണ്ട് ആദ്യമായി പാടിച്ചത്.ശേഷം ഒത്തിരി ഹിറ്റുകള്‍ മലയാളത്തില്‍ പാടി.മലയാളികളുടെ ഹൃദയം കീഴടക്കി ഇത്രയും ഭാഷകളില്‍ പാടിയ ശ്രേയ.നാലു തവണയാണ് മികച്ച ഗായികയ്ക്കുളള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയത്.
താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ശ്രേയ ഘോഷാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.താനും തന്റെ പ്രിതമന് ശൈലാദിത്യയും കുഞ്ഞിന്റെ വരവിനായുളള കാത്തിരിപ്പിലേണെന്നും,എല്ലാവരുടേയും പ്രര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും താരം അഭ്യര്‍ത്ഥിക്കുന്നുണ്ട്.എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ .ആയൂരാരോഗ്യ സൗഖ്യം അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകട്ടെ.