ആദ്യം എനിക്ക് ഒരു കൂലിയും തന്നില്ല അഭിനയിപ്പിച്ചവര്,നടി അനുസിതാര
കഴിഞ്ഞ ദിവസമാണ് അനുസിതാര എന്ന വയനാടിന്റെ സുന്ദരിയായ ഒരു സെലിബ്രിറ്റി ഒരു നവ മാധ്യമ സംവദം നടത്തിയത്. ആ സംവദത്തില്‍ തന്റെ ആരാധകരുടെ ഒരോ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി തന്നെ അനു കൊടിത്തിട്ടുണ്ട്.തന്റെ ജനന തീയതി 21-08-1995, അച്ഛന് അബ്ദുള്‍ സലാം അമ്മ രേണുക.വീട്ടില്‍ വിളിക്കുന്ന ഒമന പേര് ചിങ്ങിണി.മലയാളത്തിലെ ഇഷ്ട നടന് കാരണെന്ന ചോദ്യത്തിന് ഒട്ടും സംശയമില്ലാതെ മെഗാസ്റ്റര്‍ മമ്മൂട്ടിയാണെന്നും മോഹന്‍ലാലിനെ പിണക്കാതിരിക്കാന്‍ ഇഷ്ടപ്പെട്ട സിനിമ സദയമാണെന്നും, ലാലേട്ടനൊപ്പം നില്ക്കുന്ന ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തു.
ഉണ്ണി മുകുന്ദന്റെ ഇഷ്ട നടിമാരില്‍ മുന്നില്‍ ഒന്ന് അനു സിതാരയാണ്.അതുകൊണ്ടാണോ എന്നാറിയില്ല ഉണ്ണി മുകുന്ദനെക്കുറിച്ച് ചോദിച്ചപ്പോള്‍ സൂപ്പര്മാന് എന്ന് പറഞ്ഞുകളഞ്ഞത്.ഒരു നടിയായി ,അഭിനേത്രിയായി മാറിയില്ലായിരുന്നെങ്കില്‍ ടീച്ചറോ നര്‍ത്തകിയോ ആയി മറുമായിരുന്നെന്നും. നൃത്തിത്തില് മോഹിനിയാട്ടമാണ് ഏറെ ഇഷ്ടമെന്നും അനു പറയുന്നു.
2013ല്‍ സുരേഷ് അച്ചു സംവിധാനം ചെയ്ത പൊട്ടാന്‍ ബോംബാണ് ആദ്യ ചിത്രം.അനു പറഞ്ഞത് പ്രകാരം നോക്കുകയാണെങ്കില്‍ ഈ ചിത്രത്തിലായിരിക്കണം കാശ് കിട്ടാതെ പോരേണ്ടി വന്നത്.പിന്നെ ചിത്രത്തിന്റെ പേരെടുത്ത് പറയാത്തതുകൊണ്ട് സത്യമാറിയില്ല.ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷമി ഗോപാല സ്വാമിയുടെ കൗമാരം അഭിനയിച്ചത് അനു ആയിരുന്നു.ശേഷം ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചു.