നടി സൗഭാഗ്യ സര്ജറിക്കുകയറും മുന്‍പ് ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു പ്രാര്‍ത്ഥിക്കാന്‍ ……
പ്രാര്‍ത്ഥിക്കും കാരണം നിങ്ങളെ അത്രക്കിഷ്ടമാണ് ആരാധകര്‍ക്ക് അതുകൊണ്ടുതന്നെ ആശുപത്രിവിശേഷങ്ങളറിയാനും വേഗം സുഖപ്പെടാനും പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരും..
ഇഷ്ടതാര ദമ്പതികളാണ് നര്‍ത്തകി സൗഭാഗ്യ വെങ്കിടേഷും നടന് അര്ജുന് സോമശേഖറും. ഇവര്‍ക്കൊരു മകളുണ്ട് സുദര്‍ശന, കഴിഞ്ഞ ദിവസം താന്‍ ഒരു സര്‍ജറിക്കു വിധേയയാകുന്നുവെന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, സര്‍ജറിക്കു കയറും മുമ്പ് പകര്‍ത്തിയ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ.
അര്ജുന് സോമശേഖറിനൊപ്പമുള്ള ചിത്രമാണിത്. ഇന്നാണ് സര്‍ജറിയെന്നും എല്ലാവരുടേയും പ്രാര്‍ഥനയുണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോള്‍ പിത്തസഞ്ചി ഉണ്ടെന്നും സര്‍ജറി കഴിഞ്ഞ് തിരികെ വരുമ്പോള്‍ പിത്തസഞ്ചി ഉണ്ടാകില്ലെന്നുമാണ് സൗഭാഗ്യ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം സൗഭാഗ്യയ്ക്കും കുഞ്ഞിനു ഉള്‍പ്പടെ വീട്ടില്‍ എല്ലാവര്ക്കും കോവിഡ് ബാധിച്ചിരുന്നു. തന്റെ പനി മാറിത്തുടങ്ങിയപ്പോഴാണ് കുഞ്ഞിനു തുടങ്ങിയതെന്നും ഡോക്ടറുമായി ബന്ധപ്പെട്ട് കുഞ്ഞിനു വേണ്ട ശുശ്രൂഷകള്‍ നല്‍കിയതായും സൗഭാഗ്യ പറഞ്ഞിരുന്നു. പക്ഷേ കുഞ്ഞിനു പനി ബാധിച്ചതോടെ എല്ലാവരും ഒന്നു ഭയന്നിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് വലിയ കുഴപ്പങ്ങളൊന്നുമുണ്ടായില്ലെന്നും വീഡിയോ പങ്കുവച്ച് സൗഭാഗ്യ പറഞ്ഞത്…ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു വേഗം സുഖപ്പെടാന്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ FC