AMMA

ഓരോ നടീനടന്മാരുമായും സ്വന്തം വീട്ടിലുള്ളവരേക്കാള്‍ ബന്ധം… ഹിറ്റ് സീരിയലുകളിലൂടെ ആരാധകരെ ടെലിവിഷനുമുന്നില്‍ ചിരപ്രതിഷ്ഠയാക്കിയ പ്രശസ്ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് നെഞ്ചുവേദന... Read More

You may have missed