കൂര്‍ത്തു തുളച്ചുകയറുന്ന ശബ്ദം… നാടകത്തിന്റെ തീച്ചൂളയില്‍ നിന്നാണ് കോഴിക്കോട് ശാരദ എന്ന നടിയുടെ പിറവി നിഷ്‌ക്കളങ്കമായ പുഞ്ചിരിയുള്ള ആ മുഖം അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ക്കനുസരിച്ചു മിന്നിമറയുന്നത് അത്ഭുതമാണ്, രൗദ്രമാണ് അവര്‍ക്കു വല്ലാതെ ചേരുക, സല്ലാപം എന്ന... Read More