കാന്‍സര്‍ പകരുന്ന രോഗമായത് കൊണ്ടായിരുന്നു ഹോളിവുഡ് നടി ആഞ്ജലീന ജോളി ജനിതക പരിശോധനയ്ക്ക് വിധേയയായത് അതിലൂടെ തനിക്കും കാന്‍സര്‍ വരുമെന്ന് തിരിച്ചറിഞ്ഞ അവര്‍ തന്റെ രണ്ട് മാറിടവും മുറിച്ചുമാറ്റി പകരം റബര്‍ കൊണ്ടുള്ളതു വെച്ചുപിടിപ്പിക്കുകയായിരുന്നു... Read More