മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് അനിഖ സുരേന്ദ്രന്‍.മലയാളത്തിലും തമിഴിലും ബാലതാരമായി തിളങ്ങാന്‍ നടിക്ക് സാധിച്ചു.ബാലതാരത്തില്‍ നിന്നും നായികയായി മാറാനുള്ള ഒരുക്കത്തിലാണ് അനിഖ ഇപ്പോള്‍.സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് കക്ഷി.പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവെക്കാറുമുണ്ട്. അനിഖ... Read More