അനഘ സുരേന്ദ്രന് മമ്മുട്ടിയുടെ മകളില്‍ നിന്ന് വളര്‍ന്നിരിക്കുന്നു.. അതിന്റെ തെളിവിത ഗ്ലാമര്‍ ഫോട്ടോകള്‍….
ഒരുപാട് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അനിഖയുടെ ഏറ്റവും മൈലേജുള്ള ചിത്രമായിരുന്നു ഭാസ്കര്‍ ദി റാസ്കല്‍ അതില്‍ നയന്‍സിന്റെ മകളായ ശിവാനി മമ്മുട്ടിയുടെ മകളാകാന്‍ കാണിക്കുന്ന മിടുക്കിയിലൂടെയാണ് അനഘ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത് . ഇപ്പോള്‍ അനിഖ സുരേന്ദ്രന്റെ ഗ്ലാമറസ് വീഡിയോയും ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മാലിദ്വീപില്‍ എത്തിയപ്പോഴുള്ള നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ അനിഖ പങ്കുവച്ചത്. ചിത്രങ്ങളിലും വീഡിയോകളിലും ഗ്ലാമറസ് ലുക്കിലാണ് അനിഖ പ്രത്യക്ഷപ്പെടുന്നതും.
ഗോവിന്ദ് പത്മസൂര്യ, ശ്രുതി രജനികാന്ത്, മിര്‍ണ, അഞ്ജു കുര്യന് എന്നിവരും അനിഖയ്ക്കൊപ്പം മാലിദ്വീപില്‍ എത്തിയിരുന്നു. ഗോവിന്ദ് പത്മസൂര്യ പ്രധാനവേഷത്തിലെത്തുന്ന ‘കാര്‍ത്തി കല്യാണി’ എന്ന ഹ്രസ്വസിനിമയ്ക്കു വേണ്ടിയാണ് ഇവര്‍ മാലിദ്വീപില്‍ എത്തിയത്. ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് നടത്തിയതും. FC