ഒരേ സമയം എത്തിയതാണ് സണ്ണിവെയ്‌നും ദുല്‍ഖര്‍സല്‍മാനും.ദുല്‍ഖര്‍ കുതിച്ച്കയറി പോയപ്പോള്‍ ഒഴുക്കിനൊത്ത് നീന്തി സണ്ണിവെയ്ന്‍.ഇവിടെതന്നെയുണ്ടായിരുന്നു നായകനായി ഉപനായകനായി.എന്തിന്കാമ്പുണ്ടെങ്കില്‍ ചെറിയ വേഷത്തിലാണെങ്കില്‍ പോലും സണ്ണിവെയ്ന്‍ അഭിനയിക്കും.അതാണ് ആ നടന്റെ പ്രത്യേകത. കുരുടി,പോക്കിരി സൈമണ്‍,പൂമ്പാറ്റ ഗിരീഷ്,സാത്താന്‍ സേവ്യര്‍ എന്നീ... Read More