മനസ്സിന് ചെറിയൊരു നോവ് പകരുന്ന തരത്തിലുള്ളകുറിപ്പാണ് സംവിധായകന്‍ ഷാജി കൈലാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ നടി ആനിയെ വിവാഹം കഴിച്ച് 24 വര്‍ഷംതികഞ്ഞതിന്റെ സന്തോഷത്തിലാണ്.ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ24 മനോഹരവര്‍ഷങ്ങള്‍.ഞാന്‍ എന്റെ ആനിയും ചേര്‍ന്നുള്ള യാത്ര... Read More