നടി ആനിയെ ഷാജി കൈലാസ് കെട്ടിയിട്ട് 24 വര്‍ഷം.ഇപ്പോള്‍ അമ്മയുടെ റോളും.
മനസ്സിന് ചെറിയൊരു നോവ് പകരുന്ന തരത്തിലുള്ള
കുറിപ്പാണ് സംവിധായകന് ഷാജി കൈലാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
താന്‍ നടി ആനിയെ വിവാഹം കഴിച്ച് 24 വര്‍ഷം
തികഞ്ഞതിന്റെ സന്തോഷത്തിലാണ്.
ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ24 മനോഹര
വര്‍ഷങ്ങള്‍.ഞാന്‍ എന്റെ ആനിയും ചേര്‍ന്നുള്ള യാത്ര തുടരുകയാണ്.പരസ്പര ബഹുമാനത്തോടും
സ്നേഹത്തോടും തുല്ല്യതയോടും കൂടിയുള്ള ഈ
യാത്രയില്‍ കൂട്ടും കരുത്തുമായി നില്ക്കുന്ന എല്ലാ
വര്‍ക്കും ഒത്തിരിയേറെ നന്ദി.
ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ബഹുമാനി
ക്കുന്ന ഒരു പുല് നാമ്പിനെ പോലും നോവിക്കാത്ത
ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന് ഞാന്‍ തന്നെയാണ്.സന്തോഷങ്ങളും പരിഭവ
ങ്ങളും പങ്കുവെക്കാന്‍ അമ്മ അരികിലില്ലാത്ത ആനി
ക്ക് ഞാന്‍ തന്നെയാണ് അമ്മയെന്നും അവളുടെ
എല്ലാമെല്ലാമാണെന്നും ഷാജി പറയുന്നു.
വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ തളര്‍ന്നേക്കാം
സങ്കടപ്പെട്ടേക്കാം.പതറാതെ തളരാതെ അവള്‍ക്കു
കരുത്തായി ഇന്നും എന്നും ഞാന്‍ കൂടെയുണ്ട്.
ലോകം മുഴുവന്‍ വിഷമിക്കുന്ന വേളയില്‍ ഞങ്ങള്‍ക്ക്
ആഘോഷമില്ല.വേഗം ലോകം മുഴുവന്‍ സുഖം പ്രാപി
ക്കട്ടെ.എല്ലാവര്ക്കും നന്മയും ആരോഗ്യവും നേരുന്നു.
തിരിച്ച് ഞങ്ങളും നേരുന്നു.ദീര്‍ഘ മംഗല്ല്യയോഗവും
ആയൂരാരോഗ്യ സൗഖ്യവും.
ഫിലീം കോര്‍ട്ട്.