വീണ്ടും വിവാഹത്തിന്റെ പൂക്കാലം ഓരോ നടന്മാരായി വിവാഹത്തിന് തയ്യാറായി മുന്നോട്ടുപോകുകയാണ്, സീരിയല്‍ താരം ജിത്തു വേണുഗോപാലും വിവാഹിതനാകുന്നു. കാവേരി എസ്.നായരാണ് വധു. നവംബംര്‍ 19ന് ആണ് വിവാഹം. സേവ് ദ് ഡേറ്റ് പങ്കുവച്ചാണ് ജിത്തു... Read More
ANOOP KRISHNAN
പ്രണയിനി ഐശ്വര്യ നായര്‍ക്ക് നേരെ ഉണ്ടായ ബോഡിഷെയ്മിങിന് മറുപടിയുമായി നടന്‍ അനൂപ് കൃഷ്ണന്‍.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും മുന്‍നിര്‍ത്തിയാണ് ചിലര്‍ ഐശ്വര്യയെ ബോഡിഷെയ്മിങ് നടത്തിയത്.ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മറ്റൊരു ചിത്രം പങ്കുവെച്ച്... Read More
വീണ്ടും പൊളിഞ്ഞ് നല്ല രീതിയില്‍ പോയ ബിഗ്ഗ് ബോസ് – ഓടിച്ച് വിട്ടത് തമിഴ് നാട് സര്‍ക്കാര്‍.
1 min read
ബിഗ്ഗ് ബോസ് സീസണ്‍-3 ഷൂട്ടിങ് നിര്‍ത്തി.കോവിഡ് സാഹചര്യത്തില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയാണ് ബിഗ്ഗ്‌ബോസ്.നോബി,ഡിംപല്‍ ഭാല്‍,കിടിലം ഫിറോസ്,മണിക്കുട്ടന്‍,മജിസിയഭാനു,സൂര്യ ജെ മേനോന്‍,ലക്ഷ്മി ജയന്‍,സായ് വിഷ്ണു,അനൂപ് കൃഷ്ണന്‍,അഡോണി ടി... Read More