ANTARA

ഇതിലും മികച്ചതൊന്നുമില്ല.. റാംപില്‍ വ്യത്യസ്തമായ രീതിയില്‍ ചുവടുവച്ച് മോഡലായ അന്തര മോട്ടിവാല മാര്‍വ. ലാക്‌മേ ഫാഷന്‍ വീക്കുമായി ബന്ധപ്പെട്ടായിരുന്നു ഗര്‍ഭിണിയായ അന്തരയുടെ റാംപിലെ ചുവടുവെപ്പ്. ‘ബേബി ബംപ്’ കാണുന്ന രീതിയിലുള്ള വസ്ത്രധാരണവുമായാണ് അന്തര റാംപിലെത്തിയത്.... Read More

You may have missed