വന്നത് സ്റ്റണ്ട് മാസ്റ്ററായി പിന്നീട് നടനായി.പറഞ്ഞുവരുന്നത് വില്ലനായ പൊന്നമ്പലത്തിന്റെ ഇപ്പോഴത്തെഅവസ്ഥയെ കുറിച്ചാണ്. അദ്ദേഹത്തിന് ഗുരുതരമായ കിഡ്‌നി രോഗമാണ്.ചെന്നൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് താരം ഓക്‌സിജന്റെ സഹായത്തോടെയാണ്ജീവന്‍ നിലനിര്‍ത്തുന്നത്. അധികമാരും അറിഞ്ഞിരുന്നില്ല താരത്തിന്റെ ദുരവസ്ഥ.സ്റ്റണ്ട് മാസ്റ്ററായെത്തിയ... Read More