കഴിഞ്ഞ ഡിസംബറിലാണ് അര്‍ബാസ് ഖാനും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാഖാനും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇരുവരുടേയും പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെട്ടു.... Read More