മൂന്ന് പതിറ്റാണ്ടിലേറെ സ്വഭാവ സഹനടനായി തമിഴ് സിനിമയില്‍ നിറഞ്ഞ് നിന്ന ജോക്കര്‍ തുളസി 70ാംമത്തെ വയസ്സില്‍ അന്തരിച്ചു.നാടക അരങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.1976ല്‍ പുറത്തിറങ്ങിയ ഉന്‍ഗളില്‍ ഒരുത്തിയാണ് ആദ്യ ചിത്രം.ഇളൈജ്ഞര്‍ അണി,ഉടന്‍ പിരപ്പ്,അവതാര പുരുഷന്‍,മണ്ണില്‍ തൊട്ട്... Read More