ചക്കപ്പഴത്തില്‍ നിന്ന് അര്‍ജ്ജുന്‍ പിന്മാറി-കോമ്പ്രമൈസ് ചെയ്ത് മുന്നോട്ട് പോകേണ്ട കാര്യമില്ല.
1 min read
ടിക്ക് ടോക്ക് താരവും നടി താരാകല്ല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ കല്ല്യാണ നിശ്ചയത്തോടെയാണ് പലരും അര്‍ജ്ജുന്‍ സോമശേഖരനെ പരിചയപ്പെടുന്നത്.പ്രായം കുറവാണെങ്കിലും സൗഭാഗ്യയുടെ ഭര്‍ത്താവായി ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും ആദ്യം കഴിഞ്ഞിരുന്നില്ല.അച്ഛനും മകളും എന്ന് വരെ ഇവരുടെ വിവാഹശേഷം... Read More