സിനിമയെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഈ മരണം കനത്ത നഷ്ടം തന്നെയാണ്, പ്രമുഖ സിനിമാ നിര്‍മ്മാതാവും വ്യവസായിയും എ.ഐ.സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന് അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.23ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു... Read More