
ചോര തിളക്കുന്ന യൗവ്വനത്തിന് മുന്നിലേക്ക് ആതിളപ്പറിഞ്ഞ് തന്നെയായിരുന്നു ഓരോ സിനിമകളുംസച്ചിദാനന്ദനെന്ന സച്ചി ഒരുക്കിയിറക്കിയത്.സച്ചിയുടെ തിരക്കഥയില്‍ പിറന്ന,സംവിധാനത്തില്‍ പിറന്ന ഓരോ ചിത്രത്തിനും ചോരയുടെ തിളപ്പുണ്ട്. അനാര്‍ക്കലിയാണ് പൃഥ്വിരാജിനെ വെച്ച് ആദ്യം സംവിധാനം ചെയ്ത ചിത്രം.അതില്‍ കാമുകിയെ... Read More