
ദിലീപിന്റെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകളിലൊന്നാണ് CID മൂസ.17 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ അതില്‍ നാല് താരങ്ങളെ കാണാന്‍ നമുക്ക് സാധിക്കില്ല.ഒപ്പം നടി ഭാവനയെയും. നാല് താരങ്ങള്‍ മരണത്തിന് കീഴടങ്ങിയതാണ്.പൂജമുറിയില്‍ പ്രാര്‍ത്ഥന നിരധയായിരുന്ന... Read More