ഇന്ന് നമ്മളോടൊപ്പമില്ല ഗായിക രാധിക തിലക്.. മകള്‍ ദേവികയുടെ കല്യാണത്തിന് ഒഴുകിയെത്തിയവരെ കണ്ടോ…
1 min read
ഒപ്പം ആളില്ല എന്നേയുള്ളു.. ആ പാട്ടുകളും കുടുംബവും ഇന്നും ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും സ്വന്തമാണ്, അന്തരിച്ച ഗായിക രാധികാ തിലകിന്റെ മകള്‍ ദേവികാ സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രന്‍ ആണ് വരന്. തിങ്കളാഴ്ച... Read More