dhruva sarja

വലിയൊരു ദുരന്തത്തില്‍ നിന്ന് മോചിതരാകാന്‍ ഈകുടുംബത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.ചിരഞ്ജീവിസര്‍ജ്ജയുടെ മരണം തളര്‍ത്തിയ കുടുംബത്തിലേക്ക്കൊറോണ ദുരന്തം കൂടി എത്തിയിരിക്കുകയാണ്.ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവസര്‍ജ്ജക്കും ഭാര്യ പ്രേരണ ശങ്കറിനുമാണ് കോവിഡ്പോസറ്റീവായിരിക്കുന്നത്.ധ്രുവ ട്വീറ്റ് ചെയ്തതിങ്ങിനെ എനിക്കും ഭാര്യക്കും കോവിഡ്... Read More

You may have missed