ഒറ്റസിനിമയിലൂടെ മലയാളം ഏറ്റെടുത്തനടനാണ് റിസബാവ, സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടൊരുക്കിയ ഇന്‍ ഹരിഹര്‍നഗറിലായിരുന്നു ജോണ്‍ ഹോനായ് എന്നാസുന്ദരവില്ലന്റെ അവതാരപദവി, അവിടെത്തുടങ്ങിയ താരത്തിന് പിന്നെ മലയാളം സമ്മാനിച്ചത് ഒട്ടനവധി സിനിമകളും, അതിലൂടെ വന്‍ ആരാധകനിരയെയും… അത്തരത്തിലൊരു നടന്റെ... Read More