FAHAD FAZIL

ഇനി അഭിനയിക്കുക അവാര്‍ഡിന് വേണ്ടിയല്ല പണത്തിന് വേണ്ടിയായിരിക്കണമെന്നുളള ശക്തമായ സന്ദേശമാണ് മുന്‍നിര നായകന്മാര്‍ക്ക് കിട്ടിയിരിക്കുന്നത്. മരക്കാറുമായി മോഹന്‍ലാല്‍ മാമാങ്കവുമായി മമ്മുട്ടി തുടങ്ങിയവരെല്ലാം എത്തിയിരുന്നെങ്കിലും ഒന്നും നടന്നില്ല.അവാര്‍ഡ് കിട്ടിയത് സുരാജ് വെങ്ങാറമൂടിന് ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍,വികൃതി.... Read More
പ്രണയിനിക്കൊരു സമ്മാനം കൊടുക്കുമ്പോള്‍ അത് അതിന്റെ രീതിയില്‍ കൊടുക്കണം.അങ്ങിനെ കൊടുത്തിരിക്കുകയാണ് തന്റെ പ്രിയതമ നസ്രിയക്ക് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍.എത്ര പ്രണയിച്ചാലും കൊതി തീരില്ലെന്ന് തെളിയിച്ചിരിക്കുകയാണ്താരദമ്പതികള്‍.മാത്രമല്ല ഇരുവര്‍ക്ക് സ്‌നേഹം പകുത്ത് നല്‍കാന്‍ ഇതുവരെ കുഞ്ഞുവാവ... Read More
കഴിഞ്ഞ ദിവസം മമ്മുക്കയുടെ സഹോദരന്‍ഇബ്രാഹിം കുട്ടി അദ്ദേഹത്തിന്റെ യൂടൂബ് ചാനലില്‍ഒരു വീഡിയോ പോസ്റ്റ് ചെയ്തു.അതില്‍ മമ്മുട്ടിയുംഇബ്രാഹിം കുട്ടിയും എല്ലാവരും ജനിച്ച വീടിന്റെവീഡിയോ ആയിരുന്നു അത്.സംഭവം വൈറലായി. ഇപ്പോഴിതാ ഒരു പുത്തന്‍ വീടിന്റെ ഫോട്ടോ മമ്മുട്ടി... Read More
മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ഫഹദ്ഫാസില്‍ നസ്രിയ നസീം ജോഡികള്‍.ഇരുവര്‍ക്കുംപ്രണയിക്കാനും വിവാഹിതരാകാനും അവസരമൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് കോഴിക്കോട്മലാപ്പറമ്പില്‍ നിന്നുള്ള അഞ്ജലി മേനോന്‍ എന്നസംവിധായികയാണ്.അവരുടെ ചിത്രമായ ബാംഗ്‌ളൂര്‍ഡെയ്‌സില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചഫഹദും നസ്രിയയും വൈകാതെ വിവാഹിതരായി.നസ്രിയയാണത്രെ ഫഹദിനോട്... Read More

You may have missed