ദു:ഖ വാര്‍ത്തകള്‍ തന്നെ സിനിമയില്‍ നിന്ന് ഒരു നടന്‍ കൂടി ഇല്ലാതായിരിക്കുന്നു.ബോളിവുഡിന് വിശ്വസിക്കാന്‍ കഴിയുന്നില്ല.നടന്‍ ഫറാസ്ഖാനാണ് 46 വയസ്സിന്റെ ചെറുപ്രായത്തില്‍ മരണപ്പെട്ടിരിക്കുന്നത്.1974 ജൂലൈ 11ന് മുംബൈയിലായിരുന്നു ജനനം.ഇന്നലെ മരണം ബാംഗ്‌ളൂരുവിലും. 1989ല്‍ സല്‍മാന്‍ഖാന്‍ ഹിറ്റാക്കിയ... Read More